സന്‍സദ് ആദര്‍ശ് ഗ്രാമയോജന (SAGY)

  • 98 കോടിരൂപയുടെ വിവിധ പദ്ധതികള്‍ , ‘സാഗി’ പദ്ധതി വഴിഉണ്ണികുളം ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്ത് നേടിക്കൊടുത്തു.
  • പദ്ധതിയുടെ രണ്ടാംഘട്ടമായ് ദത്തെടുത്ത കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തില്‍ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നു.
  • മൂന്നാംഘട്ടമായി താമരശ്ശേരി ഗ്രാമ പഞ്ചായത്തിനെയും തിരഞ്ഞെടുത്തു.
Share Button