സാമൂഹ്യ ക്ഷേമം

വികലാംഗ ക്ഷേമത്തിന് 28 കോടിരൂപയുടെ സ്ഥാപനം

  • വികലാംഗക്ഷേമത്തിന് കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്‍റ് മന്ത്രാലയത്തിന്‍റെ 28 കോടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടിയായി. ആദ്യഘട്ടമായ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
  • ഇന്ത്യയിലെ 9 ാമത്തെയും, ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും കേന്ദ്രവികലാംഗ ഇന്‍സ്റ്റിറ്റ്യൂട്ടാണിത്. കൃത്രിമ അവയവങ്ങള്‍, വികലാംഗര്‍ക്ക് ക്രച്ചസ്, വീല്‍ചെയര്‍, ശ്രവണസഹായികള്‍, മറ്റുപകരണങ്ങള്‍ എന്നിവ സൗജന്യമായി ഇവിടെനിന്നും ലഭ്യമാകും. ഈ മേഖലയിലെ തൊഴിലധിഷ്ടിത കോഴ്സുകളും പുനരധിവാസവും ഇവിടെ സാധ്യമാവും.

Image courtesy : Google maps.

Share Button