തുറമുഖ വികസനം

  • പുതിയാപ്പ ഫിഷിങ്ങ്ഹാര്‍ബര്‍ നവീകരണത്തിന് നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്ന് 2.8 കോടിരൂപയും ഡ്രഡ്ജിങ്ങിന് കേന്ദ്ര- സംസ്ഥാന സഹായമായി 12.06 കോടിരൂപയും മറ് റ്വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ 24.5 കോടിരൂപയും ലഭ്യമാക്കി.
  • “Read More”
Share Button

ഗതാഗത മേഖല

  • എരഞ്ഞിപ്പാലം – വെസ്റ്റ്ഹില്‍ചുങ്കം മിനി ബൈപാസ് – 2.45 കോടി
  • ഫ്രാന്‍സിസ് റോഡ് – വെങ്ങളം കാലിക്കറ്റ് ബീച്ച്റോഡ് -10.85 കോടി
  • “Read More”
Share Button

സന്‍സദ് ആദര്‍ശ് ഗ്രാമയോജന (SAGY)

  • 98 കോടിരൂപയുടെ വിവിധ പദ്ധതികള്‍ , ‘സാഗി’ പദ്ധതി വഴിഉണ്ണികുളം ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്ത് നേടിക്കൊടുത്തു.
  • “Read More”
Share Button

വ്യോമയാന മേഖല

  • കോഴിക്കോട്അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 120 കോടിരൂപയുടെ ടെര്‍മിനല്‍ അനുവദിപ്പിച്ചു. പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയായി.
  • “Read More”
Share Button

കായിക മേഖല

  • ഉഷ സ്കൂള്‍ ഓഫ് അത്‌ലെറ്റിക്സ് – സിന്തറ്റിക് ട്രാക്കിന് 8.5 കോടി രൂപയുടെ ധന സഹായം ലഭ്യമാക്കി.
“Read More”
Share Button

വ്യാവസായികമേഖല

  • സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡിന്‍റെ റീ റോളിങ്ങ്മില്ലിന് കേരളസര്‍ക്കാരിന്‍റെ 13 കോടിരൂപ ലഭ്യമാക്കി.
  • സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡിനെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 9.74 കോടിരൂപയുടെ സഹായം നേടിയെടുത്തു.
Share Button