ആരോഗ്യ മേഖല

44.5 കോടിരൂപയുടെ ടെര്‍ഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റര്‍(TCC)

 • കാന്‍സര്‍ ചികില്‍സയ്ക്ക്തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലും മറ്റ് വിദൂരസ്ഥാപനങ്ങളിലും പോകേണ്ടി വരുന്ന, മലബാര്‍ മേഖലയിലെ, പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി 44.5 കോടിരൂപയുടെ കേന്ദ്ര സഹായം നേടിയെടുത്തു. ത്രിതല കാന്‍സര്‍ സെന്‍റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി.
  “Read More”
Share Button

റെയില്‍വേ

 • കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര അംഗീകാരം നേടിയെടുത്തു.
 • കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍,  എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ് ഉള്ള ആദ്യ സ്റ്റേഷനായി കോഴിക്കോട്മാറി.
 • “Read More”
Share Button

വൈദ്യുതി മേഖല

198 കോടിരൂപയുടെ RAPDRP പദ്ധതി

 • കോഴിക്കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും വൈദ്യുതിവിതരണംകൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50% കേന്ദ്ര ഗ്രാന്‍റോടുകൂടി 198 കോടിരൂപയുടെ RAPDRP പദ്ധതി കൊണ്ടുവന്നു. ഓട്ടോമാടിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളിങ്ങ്, 290 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍, 256 km 11 കെ.വി അണ്ടര്‍ ഗ്രൗണ്ട് കേബിളിങ്ങ്, 60000 പുതിയ ഇലക്ട്രോണിക് മീറ്ററുകള്‍.
“Read More”
Share Button

സാമൂഹ്യ ക്ഷേമം

വികലാംഗ ക്ഷേമത്തിന് 28 കോടിരൂപയുടെ സ്ഥാപനം

 • വികലാംഗക്ഷേമത്തിന് കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്‍റ് മന്ത്രാലയത്തിന്‍റെ 28 കോടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടിയായി. ആദ്യഘട്ടമായ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
 • “Read More”
Share Button

വിദ്യാഭ്യാസ മേഖല

 • കോഴിക്കോട്, മൂന്നാമത്തെ കേന്ദ്രീയവിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കുന്നതിന് അനുമതി നേടിയെടുത്തു.
 • കേന്ദ്രിയവിദ്യാലയ നമ്പര്‍ 1 , ഈസ്റ്റ്ഹില്‍ – സയന്‍സ് ലാബ്കെട്ടിടനിര്‍മ്മാണത്തിന് 10 ലക്ഷംരൂപ, ലൈബ്രറി ബില്‍ഡിംഗിന് 20 ലക്ഷംരൂപ.
 • “Read More”
Share Button

തൊഴില്‍ മേഖല

 • തൊഴിലാളികള്‍ക്ക് സഹായകരമായ ESIയുടെ സബ്റീജണല്‍ ഓഫീസ് കോഴിക്കോട് സ്ഥാപിക്കപ്പെട്ടു. മലബാറിലെ 185,000 തൊഴിലാളികക്ക് ESI ആവശ്യാര്‍ത്ഥം തൃശ്ശൂര്‍വരെ പോകേണ്ട അവസ്ഥ ഇല്ലാതായി. കോഴിക്കോട്തന്നെ സേവനങ്ങള്‍ ലഭ്യമാകുന്നു.
 • ചെറുവണ്ണൂര്‍ ESI ഹോസ്പിറ്റലിന്‍റെ പുനരുദ്ധാരണത്തിന് 88 ലക്ഷംരൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കി.
 • “Read More”
Share Button