വൈദ്യുതി മേഖല

198 കോടിരൂപയുടെ RAPDRP പദ്ധതി

  • കോഴിക്കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും വൈദ്യുതിവിതരണംകൂടുതല്‍ കാര്യക്ഷമമാക്കാന്‍ 50% കേന്ദ്ര ഗ്രാന്‍റോടുകൂടി 198 കോടിരൂപയുടെ RAPDRP പദ്ധതി കൊണ്ടുവന്നു. ഓട്ടോമാടിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളിങ്ങ്, 290 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍, 256 km 11 കെ.വി അണ്ടര്‍ ഗ്രൗണ്ട് കേബിളിങ്ങ്, 60000 പുതിയ ഇലക്ട്രോണിക് മീറ്ററുകള്‍.
“Read More”
Share Button

സാമൂഹ്യ ക്ഷേമം

വികലാംഗ ക്ഷേമത്തിന് 28 കോടിരൂപയുടെ സ്ഥാപനം

  • വികലാംഗക്ഷേമത്തിന് കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്‍റ് മന്ത്രാലയത്തിന്‍റെ 28 കോടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടിയായി. ആദ്യഘട്ടമായ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
  • “Read More”
Share Button

വിദ്യാഭ്യാസ മേഖല

  • കോഴിക്കോട്, മൂന്നാമത്തെ കേന്ദ്രീയവിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കുന്നതിന് അനുമതി നേടിയെടുത്തു.
  • കേന്ദ്രിയവിദ്യാലയ നമ്പര്‍ 1 , ഈസ്റ്റ്ഹില്‍ – സയന്‍സ് ലാബ്കെട്ടിടനിര്‍മ്മാണത്തിന് 10 ലക്ഷംരൂപ, ലൈബ്രറി ബില്‍ഡിംഗിന് 20 ലക്ഷംരൂപ.
  • “Read More”
Share Button

തൊഴില്‍ മേഖല

  • തൊഴിലാളികള്‍ക്ക് സഹായകരമായ ESIയുടെ സബ്റീജണല്‍ ഓഫീസ് കോഴിക്കോട് സ്ഥാപിക്കപ്പെട്ടു. മലബാറിലെ 185,000 തൊഴിലാളികക്ക് ESI ആവശ്യാര്‍ത്ഥം തൃശ്ശൂര്‍വരെ പോകേണ്ട അവസ്ഥ ഇല്ലാതായി. കോഴിക്കോട്തന്നെ സേവനങ്ങള്‍ ലഭ്യമാകുന്നു.
  • ചെറുവണ്ണൂര്‍ ESI ഹോസ്പിറ്റലിന്‍റെ പുനരുദ്ധാരണത്തിന് 88 ലക്ഷംരൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കി.
  • “Read More”
Share Button

തുറമുഖ വികസനം

  • പുതിയാപ്പ ഫിഷിങ്ങ്ഹാര്‍ബര്‍ നവീകരണത്തിന് നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്ന് 2.8 കോടിരൂപയും ഡ്രഡ്ജിങ്ങിന് കേന്ദ്ര- സംസ്ഥാന സഹായമായി 12.06 കോടിരൂപയും മറ് റ്വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ 24.5 കോടിരൂപയും ലഭ്യമാക്കി.
  • “Read More”
Share Button

ഗതാഗത മേഖല

  • എരഞ്ഞിപ്പാലം – വെസ്റ്റ്ഹില്‍ചുങ്കം മിനി ബൈപാസ് – 2.45 കോടി
  • ഫ്രാന്‍സിസ് റോഡ് – വെങ്ങളം കാലിക്കറ്റ് ബീച്ച്റോഡ് -10.85 കോടി
  • “Read More”
Share Button