തുറമുഖ വികസനം

  • പുതിയാപ്പ ഫിഷിങ്ങ്ഹാര്‍ബര്‍ നവീകരണത്തിന് നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്ന് 2.8 കോടിരൂപയും ഡ്രഡ്ജിങ്ങിന് കേന്ദ്ര- സംസ്ഥാന സഹായമായി 12.06 കോടിരൂപയും മറ് റ്വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ 24.5 കോടിരൂപയും ലഭ്യമാക്കി.
  • വെള്ളയില്‍ ഫിഷിങ്ങ്ഹാര്‍ബറിന് കേന്ദ്രസര്‍ക്കാരിന്‍റെ 30 കോടിഉള്‍പ്പെടെ 39 കോടിരൂപയുടെ പ്രോജക്ടിന് അംഗീകരം നേടിയെടുത്തു. പണി പുരോഗമിച്ച് വരുന്നു.

Image courtesy : postimg.cc

Share Button