തൊഴില്‍ മേഖല

  • തൊഴിലാളികള്‍ക്ക് സഹായകരമായ ESIയുടെ സബ്റീജണല്‍ ഓഫീസ് കോഴിക്കോട് സ്ഥാപിക്കപ്പെട്ടു. മലബാറിലെ 185,000 തൊഴിലാളികക്ക് ESI ആവശ്യാര്‍ത്ഥം തൃശ്ശൂര്‍വരെ പോകേണ്ട അവസ്ഥ ഇല്ലാതായി. കോഴിക്കോട്തന്നെ സേവനങ്ങള്‍ ലഭ്യമാകുന്നു.
  • ചെറുവണ്ണൂര്‍ ESI ഹോസ്പിറ്റലിന്‍റെ പുനരുദ്ധാരണത്തിന് 88 ലക്ഷംരൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കി.
  • യു.പി.എസ്.സി എക്സാം സെന്‍റര്‍ കോഴിക്കോട്അനുവദിപ്പിച്ചു. കേന്ദ്ര ഗവണ്മെന്‍റ് ഉന്നതതൊഴിലവസരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദൂരസ്ഥലങ്ങളിലെ പരീക്ഷകേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായി.
Share Button