വിദ്യാഭ്യാസ മേഖല

  • കോഴിക്കോട്, മൂന്നാമത്തെ കേന്ദ്രീയവിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കുന്നതിന് അനുമതി നേടിയെടുത്തു.
  • കേന്ദ്രിയവിദ്യാലയ നമ്പര്‍ 1 , ഈസ്റ്റ്ഹില്‍ – സയന്‍സ് ലാബ്കെട്ടിടനിര്‍മ്മാണത്തിന് 10 ലക്ഷംരൂപ, ലൈബ്രറി ബില്‍ഡിംഗിന് 20 ലക്ഷംരൂപ.
  • കേന്ദ്രിയവിദ്യാലയ നമ്പര്‍ 2 , ഗോവിന്ദപുരം – ഓഡിറ്റോറിയം നിര്‍മ്മാണത്തിന് 20 ലക്ഷംരൂപ.
  • കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോഴിക്കോട്മോഡല്‍ ഐ.ടി.ഐ നാഷണല്‍സ് കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തി. കേരളത്തിലെ 8000 ഓളംവരുന്ന ഐടിഐ അധ്യാപകര്‍ക്ക്, മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമായിരുന്ന, ട്രയിനിങ്ങും മറ്റ് നൈപുണ്യവികസനവും ഈ സെന്‍റര്‍ വഴി കോഴിക്കോടിന് ലഭ്യമായി.
Share Button