വ്യാവസായികമേഖല
Category : വികസന നേട്ടങ്ങള്‍
- സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡിന്‍റെ റീ റോളിങ്ങ്മില്ലിന് കേരളസര്‍ക്കാരിന്‍റെ 13 കോടിരൂപ ലഭ്യമാക്കി.
- സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡിനെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 9.74 കോടിരൂപയുടെ സഹായം നേടിയെടുത്തു.