വ്യോമയാന മേഖല

  • കോഴിക്കോട്അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 120 കോടിരൂപയുടെ ടെര്‍മിനല്‍ അനുവദിപ്പിച്ചു. പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയായി.
  • പുതിയ ഫ്ളൈറ്റുകള്‍ അനുവദിക്കുന്നതിന് മുന്‍ കൈ എടുത്തു
  • വലിയവിമാനങ്ങളുടെ സര്‍വ്വീസും, ഹജ്ജ്കേന്ദ്രവും പുനസ്ഥാപിക്കാന്‍ 30 മണിക്കൂര്‍ ഉപവാസം ഉള്‍പ്പെടെയുള്ള നടപടികള്‍ വിജയപ്രദമായി.
Share Button