ഗതാഗത മേഖല
Category : വികസന നേട്ടങ്ങള്‍
- എരഞ്ഞിപ്പാലം – വെസ്റ്റ്ഹില്‍ചുങ്കം മിനി ബൈപാസ് – 2.45 കോടി
- ഫ്രാന്‍സിസ് റോഡ് – വെങ്ങളം കാലിക്കറ്റ് ബീച്ച്റോഡ് -10.85 കോടി
- പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള, നാഷണല്‍ ഹൈവെ ബൈപാസിന്‍റെ(രണ്ട് പ്രധാനപാലങ്ങള്‍ ഉള്‍പ്പെടെ) 5.1 കി.മീ നീളം വരുന്ന, 152 കോടിരൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര അനുമതി നേടിയെടുത്തു. ഇത്, ഇന്ത്യയുടെ 96000 കി.മീ ദേശീയപാത ചരിത്രത്തില്‍ തന്നെ, ആദ്യമായി, സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് നടത്തിക്കുന്നതിനും അനുമതി വാങ്ങി – ബൈപാസ് യാഥാര്‍ത്ഥ്യമായി.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ (CRF) നിന്നും യാഥാര്‍ഥ്യമാക്കിയ റോഡുകള്‍
- അത്തോളി-ചീക്കിലോട്-നണ്ടറോഡ് : 13 കോടി
- പടനിലം – നണ്‍ണ്ട റോഡ് : 8.15 കോടി
- ഫറോക്ക് – കരുവന്‍തിരുത്തി റോഡ് : 3.47 കോടി
- അരീക്കാട്-കുന്നത്തുപാലം-മാത്തറ-പാലാഴി കോവൂര്‍റോഡ് : 10കോടി
ബൈപ്പാസ്ആറുവരിപാത
- മുംബൈ-കന്യാകുമാരി എന്‍.എച്ച്-66 ല്‍ കേരളത്തിലെ ആദ്യത്തെ 6 വരിപാത (കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മാത്രം) നേടിയെടുത്തു. ടെന്‍റര്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു. നഗരത്തിലെ ഗതാഗതകുരുക്കിന് വലിയൊരളവില്‍ പരിഹാരം. 1700കോടി രൂപയുടെ പദ്ധതി; 2½ വര്‍ഷംകൊണ്ട് പൂര്‍ത്തിയാകും.
- ഇതുമായ് ബന്ധപ്പെട്ട്ബൈപ്പാസിന് ഇരുവശത്തുമുള്ള ജനങ്ങള്‍ ആവശ്യപ്പെട്ടപ്രകാരം, മണ്ണുത്തി-അംഗമാലി എന്‍.എച്ചില്‍ നിന്നും വിഭിന്നമായി, വെങ്ങളം,പൂളാടികുന്ന്, തൊണ്ടയാട്, സൈബര്‍ പാര്‍ക്ക്, പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ മേല്‍പാലവും മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ ഓവര്‍പാസ്സുകളും, ക്രോസ്റോഡുകള്‍ കടന്നു പോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുംപാറ, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും, കൊടല്‍ നടക്കാവ് മേല്‍ നടപാതക്കും അനുമതി നേടിയെടുത്തു.
400 കോടിരൂപയുടെസാഗര്‍മാല പദ്ധതി
- ബേപ്പൂര്‍തുറമുഖത്തെ, നഗരഹൃദയത്തെ മലാപ്പറമ്പുമായ് ബന്ധപ്പെടുത്തുന്ന 4 വരിപാത. പണിക്കറോഡ് മുതല്‍എരഞ്ഞിപ്പാലം വരെ എലിവേറ്റഡ് പാത ഉള്‍പ്പെടെ, 400 കോടിരൂപയുടെ പദ്ധതി സമര്‍പ്പിച്ചു; അനുകൂല നടപടികള്‍ പുരോഗമിക്കുന്നു.
Image courtesy : http://ultimes.ults.in